കഴിഞ്ഞ ദിവസത്തെ കണക്കുകൾ പുറത്തുവന്നത്തോടെ രാജ്യത്തെ കൊവിഡ് മരണസംഘ്യ 1 ലക്ഷം കടന്നു. രാജ്യത്ത് ഇപ്പോൾ 1,00,842 പേരാണ് കൊവിഡ് കാരണം മരണപ്പെട്ടത്.
Original reporting. Fearless journalism. Delivered to you.